മയ്യിൽ :- പെട്രോള്‍ വാങ്ങാന്‍ മഷി കുപ്പികളുമായി ക്യൂ നില്‍കുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് എസ് എസ് എഫ് കമ്പില്‍ ഡിവിഷന്‍ കമ്മിറ്റി മയ്യില്‍ പെട്രോള്‍ പമ്പില്‍ പ്രതിഷേധം നടത്തി.
പരിപാടിയില്‍ എസ് എസ് എഫ് കമ്പില്‍ ഡിവിഷന്‍ സെക്രട്ടറിമാരായ സവാദ് കടൂര്‍, അബൂബക്കര്‍ കണ്ടക്കൈ മയ്യില്‍ സെക്ടര്‍ സെക്രട്ടറിമാരായ മുഹമ്മദ് കടൂര്‍ , ഫാസില്‍ കടൂര്‍, സലാം പാലത്തുങ്കര , സവാദ് പാലത്തുങ്കര സംബന്ധിച്ചു.