മയ്യിൽ:- കാണാതായ നെല്ലിക്കപ്പാലത്തെ കൈപ്രത്ത് ഹൗസിൽ പ്രകാശൻ (50) എന്ന വരുടെ മൃതദേഹം മയ്യിൽ ടൗണിനെ സമീപത്തെ വീട്ട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഇപ്പൊൾ പരിയാരം ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ഉള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ശവ സംസ്ക്കാരത്തിനായി ബന്ധുക്കൾക്ക് വിട്ടു നൽകും.