കുറ്റ്യാട്ടൂർ :- കാര്യാംപറമ്പ് ക സ്തൂർബ നഗർ കോളനിയിലെ ബിന്ദു സന്ധ്യ 35) ആണ് ന്യൂമോണിയയെ തുടർന്ന് കണ്ണൂർ ഗ വ. മെഡിക്കൽ കോളേ ജിൽ മരിച്ചത്.
പരേതനായ കോൾട്ടേരി ഗോവിന്ദന്റെയും രോ ഹിണിയുടെയും മകളാണ്. ഭർത്താവ്: കുയിമ്പിൽ രാജേഷ് (മയ്യിൽ-കവിളിയോട്ട് ചാൽ).
മക്കൾ: അഭി നവ് (വിദ്യാർഥി, മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അവന്തിക വിദ്യാർഥിനി, (തായംപൊയിൽ എ.എൽ.പി. സ്കൂൾ). സഹോദരങ്ങൾ: ബിജു, സിന്ധു (കാര്യാം പറമ്പ് കസ്തൂർബ നഗർ).