സി പി എം കമ്പിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കമ്പിൽ ടൗണിലെ പഞ്ചായത്ത് കിണർ പരിസര പ്രദേശം ശുചീകരിച്ചു

 


കമ്പിൽ :- ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി സി പി എം കമ്പിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കമ്പിൽ ടൗണിലെ പഞ്ചായത്ത് കിണർ പരിസര പ്രദേശം ശുചീകരിച്ചു .

കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗം ശ്രീധരൻ സംഘമിത്ര ,സെക്രട്ടറി എം.പി രാമകൃഷ്ണൻ ,സി.പ്രകാശൻ, പി.സന്തോഷ് ,എം രവീന്ദ്രൻ പങ്കെടുത്തു.

Previous Post Next Post