മയ്യിൽ :- മുസ്ലിം യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി പരിസ്ഥിതി വാരാചരണ ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം മയ്യിൽ കോർളായി ൽ വെച്ചു മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് അസൈനാർ മാസ്റ്റർ വൃക്ഷ തൈ നട്ട് ഉദ്ഘാഘാടനം ചെയ്തു.
ചടങ്ങിൽ കൊണ്ഗ്രെസ്സ് മയ്യിൽ മണ്ഡലം പ്രസിഡന്റ് കെ പി ശശീന്ദ്രൻ വീശിഷ്ട അതിഥി ആയിരുന്നു.
ഖാദർ കാലടി, ജുബൈർ മാസ്റ്റർ, നദീർ സി പി, സുബൈർ പാലത്തുങ്കര, ഷംസീർ ഒറപ്പൊടി, അഷ്‌കർ പാലത്തുങ്കര, ഷംസീർ ഒറപ്പൊടി , നഷാത് ഒറപ്പൊടി,അബ്ദുൾ മജീദ് യു പി കോർലായി, മുഹമ്മദ് പി പി, മമ്മു പി പി സംബന്ധിച്ചു.