Homeകൊളച്ചേരി പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ടു Kolachery Varthakal -June 05, 2021 കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് 13 വാർഡ് മെമ്പർ ഗീത വി വി യുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വാർഡിന്റ വിവിധ ഇടങ്ങളിൽ വൃക്ഷതൈകൾ നട്ടു.