വൃക്ഷ തൈ കൈമാറൽ ചടങ്ങ് നടന്നു


മയ്യിൽ :-
ജവഹർ ബാൽ മഞ്ച് കൊളച്ചേരി ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിൽ ബയോ ഓക്സിജൻ ചലഞ്ചിൻ്റെ ഭാഗമായി വൃക്ഷ തൈ കൈമാറൽ ചടങ്ങ് നടന്നു.

 134ാം ബൂത്ത് പ്രസിഡണ്ട്  ടി.എം ഇബ്രാഹിം  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജവഹർ ബാല മഞ്ച് ബ്ലോക്ക് ചെയർമാൻ  കെ ദേവരാജൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ബാസിത്, സുനി കൊയിലേരിയൻ  ആശംസ അർപ്പിച്ചു. 

കെ.കെ.അബ്ദുള്ള സ്വാഗതവും ലബീസ് നന്ദിയും പറഞ്ഞു.

Previous Post Next Post