കൊളച്ചേരി :- പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭ്യ മുഖ്യത്തിൽ പള്ളിപ്പറമ്പിൽ വാഹനം ഉരുട്ടി മാർച്ച് നടത്തി.
പള്ളിപ്പറമ്പ് ബൂത്ത് പ്രസിഡണ്ട് എ പി അമീർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാലസുബ്രമണ്യൻ, എഴാം വാർഡ് പ്രസിഡണ്ട് കെ.പി ശുക്കൂർ, എട്ടാം വാർഡ് പ്രസിഡണ്ട് സി.എം അശ്രഫ്, വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ്, ബൂത്ത് സിക്രട്ടറി മഹമൂദ് എന്നിവർ സംസാരിച്ചു.