ചേലേരി: ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയം പരിസ്ഥിതി ദിനത്തിൽ (ജൂൺ 5) വായനശാല പരിസരം ശുചീകരിച്ച്, വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.
മുൻ വർഷങ്ങളിൽ നട്ടുപിടിപ്പിച്ച മരങ്ങൾ സംരക്ഷിക്കുകയും ചെയ്തു. കൂടാതെ വായനശാല മെമ്പർമാർ അവരവരുടെ വീടുകളിൽ മരം നട്ടു പിടിപ്പിക്കുകയും ചെയ്തു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ജവഹർ ബാൽ മഞ്ച് കൊളച്ചേരി മണ്ഡലം കൂട്ടുകാർ അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടപ്പോൾ.