ഓൺലൈൻ പഠന സഹായം, സ്മാർട്ട്‌ ഫോൺ കൈമാറി

 



പാലത്തുങ്കര
:-പാലത്തുങ്കര ശാഖ SYS .SKSSF,നടത്തി വരുന്ന വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഓൺലൈൻ പഠന കാലത്ത് സ്മാർട്ട്‌ ഫോൺ ഇല്ലാതെ  പഠനം ബുദ്ധിമുട്ടുന്ന വിദ്യാർത്ഥിക്കുള്ള  സ്മാർട്ട്‌ ഫോൺ 

 എസ് വൈ എസ് പ്രസിഡന്റ് അഹമ്മദ് തെർളായി ബി എസ് എം മദ്രസ സദർ മുഅല്ലിം സുഹൈൽ അസ്അദിക്ക് കൈമാറി.

 സി ഹാരിസ്, മുനീർ അസ്അദി, ദിൽവിശാഹു, അബ്ദുൾ റഹൂഫ് എം കെ, ഇബ്രാഹിം എ വി , ഖാദർ വി പി, മുഹമ്മദ്‌, ഷഫീഖ് വി പി, ഷഫീർ ഒ എം സംബന്ധിച്ചു.

Previous Post Next Post