കമ്പിൽ :- ഓൺ ലൈൻ പഠനസൗകര്യമില്ലാത്തതിനാൽ പഠന മുടങ്ങുന്ന കമ്പിൽ മാപ്പി ള എൽ .പി സ്ക്കുള്ളിൽ പഠിക്കുന്ന കുട്ടികൾ കമ്പിൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ കിറ്റ് വാർഡ് മെമ്പർ നിസാർ കമ്പിൽ നേതൃത്വത്തിൽ സ്ക്കൂൾ ഹെഡ് മിസ്ട്രസ് ,ആർ.കെ .ലേഖ ഏൽപ്പിച്ചു. ചടങ്ങിൽ യൂത്ത് ലീഗ് ഭാരവാഹികളായ അനീസ് പി.പി, ഫൈസൽ .എം ,നിയാസ്.ടി.പി ,അശ്രഫ്.കെ , പി.വി അശ്രഫ്, അദ്ധ്യപകരായ ,ഹഫ്സത്ത് ഹസ്സൻ ,ഷൈമ .കെ ,ആദർശ് നാരയണൻ ,ആഷിഫ കെ.പി , പി.ടി.എ പ്രസിഡണ്ട് നിസാർ .എം എന്നിവർ പങ്കെടുത്തു