ചേലേരിയിൽ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞു, ആളപായമില്ല


ചേലേരി:- ഇന്ന് വൈകുന്നേരം ഉണ്ടായ  കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞ് വിടിന് കാര്യമായ നാശം സംഭവിച്ചു.

ചേലേരി കാരയാപ്പ് കനാലിനടുത്ത് കൂലൻ്റെ വിടെ ഷാഹിനയുടെ വീട് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. ആളപായമില്ല. ഒന്നര ലക്ഷത്തൊളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Previous Post Next Post