ചാലോട് ലോറികൾ കൂട്ടിയിടിച്ച് മറിഞ്ഞ് 3 പേർക്ക് പരിക്ക്

 



 

ചെക്കിക്കുളം:-ചാലോട് ലോറികൾ കൂട്ടിയിടിച്ച് മറിഞ്ഞ് 3 പേർക്ക് പരിക്ക്.ചാലോട് ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. അഞ്ചരക്കണ്ടി, മട്ടന്നൂർ ഭാഗങ്ങളിൽ നിന്ന് വന്നലോറികളാണ് കൂട്ടിയിടിച്ചത്





Previous Post Next Post