AIYF മയ്യിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു




കൊളച്ചേരി :- സ്വകാര്യ ഫോൺ കോളുകൾ ചോർത്തുന്ന കേന്ദ്ര ഗവണ്മെന്റ് നയങ്ങൾക്കെതിരെ AIYF മയ്യിൽ മണ്ഡലം കമ്മിറ്റി  പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പ്രതിഷേധ സമരം ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി സാഗർ ഉദ്ഘാടനം ചെയ്തു. സി പി ഐ കൊളച്ചേരി ലോക്കൽ സെക്രട്ടറി പി രവീന്ദ്രൻ ,മണ്ഡലം സെക്രട്ടറി വിജേഷ് നണിയൂർ, കെ സി സുരേഷ് എന്നിവർ സംസാരിച്ചു.രജിത് എ വി, ഉമേഷ്‌ കൊളച്ചേരി, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.



Previous Post Next Post