വളവിൽ ചേലേരിയിലെ റിട്ടയേർഡ് വില്ലേജ് ഓഫിസർ ടി.വി വത്സരാജ് നിര്യാതനായി

 


ചേലേരി
:- വളവിൽ ചേലേരിയിലെ റിട്ടേയേർഡ് വില്ലേജ് ഓഫിസർ ടി.വി വത്സരാജ് (72)നിര്യാതനായി.
 ഭാര്യ. ഇ പി പങ്കജാക്ഷി.

മക്കൾ: ദിലീപ് കുമാർ, ദീപ്തി.ഇ.പി(കണ്ണാടിപ്പറമ്പ് ഗവ ഹൈസ്ക്കൂൾ) ,ദിന രാജ് (ഇന്ത്യൻ ആർമി) 

മരുമക്കൾ: നിഷ.പി വി, മോഹനൻ വി.പി( മയ്യിൽ ഗവ ഹൈസ്ക്കൂൾ) ,രസിത

Previous Post Next Post