കൊളച്ചേരി :- വൈദ്യുതി നിയമ ഭേദഗതിക്കെതിരെ വൈദുതി ജീവനക്കാർ കേന്ദ്ര ഗവ. ഓഫീസുകൾക്ക് മുന്നിൽ കേന്ദ്ര ഗവൺമെൻറിനെ കുറ്റവിചാരണ ചെയ്യൽ പ്രക്ഷോഭം നടത്തി.
കൊളച്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രക്ഷോഭം സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. citu യൂണിറ്റ് സെക്ക്രട്ടറി തൽഹത്ത് സ്വാഗതം ചെയ്തു.
ഓഫിസെസ് അസോസിയേഷൻ നേതാവ് കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ നേതാവ് ഋഷികേശ്സംസാരിച്ചു. രഘുനാഥ് നന്ദിയും പറഞ്ഞു.