Homeമയ്യിൽ കിണറിൽ വീണ പശുവിനെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി Kolachery Varthakal -July 18, 2021 മയ്യിൽ:- തൈലവളപ്പ് അങ്കണവാടിക്ക് സമീപത്തെ കിണറിൽ പശു വീണു. തൈലവളപ്പ് അങ്കണവാടിക്ക് സമീപത്തെ പുതിയ പുരയിൽ മേമിയുടെ വീടിനടുത്തുള്ള കിണറിലാണ് പശു വീണത്.ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് പശുവിനെ രക്ഷപ്പെടുത്തി.