Home കയരളം മൊട്ടക്ക് ബൈക്ക് അപകടത്തിൽ യുവാവിന് പരിക്ക് Kolachery Varthakal -July 15, 2021 മയ്യിൽ :- കയരളം മൊട്ടക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ചെമ്പൻന്തൊട്ടിയിലെ ജിയോ വി നെ കമ്പിൽ കെ എൽ ഐ സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.