HomeKannur ഇരിട്ടിയില്‍ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. Kolachery Varthakal -July 14, 2021 ഇരിട്ടിയില്‍ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്.ജബ്ബാര്‍ക്കടവ് വഴി പായത്തേക്ക് പോകുകയായിരുന്ന അപ്പാച്ചി ബസ്സാണ് അപടത്തില്‍പ്പെട്ടത്.അപ്പാച്ചി ബസ്സിന്റെ ഈ റൂട്ടിലെ ആദ്യ സര്‍വ്വീസ് ആയിരുന്നു ഇത്.