വിമുക്തഭടൻമാർ സ്മാർട്ട് ഫോൺ വിതരണം ചെയ്തു


മയ്യിൽ :- 
എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ (ESWA ) മയ്യിൽ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ വിതരണത്തിൻ്റെ മൂന്നാം ഘട്ടമായി വിതരണം ചെയ്തു.

ആയാർ മുനമ്പ് എൽ. പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ESWA പ്രസിഡൻ്റ് രാധാകൃഷണൻ ടി വി, വാർഡ് മെമ്പർ സുചിത്ര കെ. യ്ക്ക് സ്മാർട്ട് ഫോൺ കൈമാറി.ചടങ്ങിൽ മോഹനൻ കെ രാധാകൃഷ്ണൻ പി.പി, ബാബു മാസ്റ്റർ, എം. കെ രാജിവൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post