നാറാത്ത് ആയുർവേദ ആശുപത്രി വളപ്പിലെ തേക്ക് മരം ലേലം ജൂലൈ 12 തിങ്കളാഴ്ച


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ആയുർവേദ ആശുപത്രി വളപ്പിലെ 0.706 (M3) തേക്ക് മരം ആയുർവ്വേദ ആശുപത്രി പരിസരത്ത് വെച്ച് 12-07-2021 തീയ്യതി തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പരസ്യമായ ലേലം ചെയ്ത കൊടുക്കുന്നു.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി 1000 രൂപ അനാമത്തായി കെട്ടിവയ്ക്കേണ്ടതും, ലേലം കൊള്ളുന്നയാൾ മുഴുവൻ സംഖ്യയും ബാധകമായ ജി എസ് ടി യും, ആ തുക മേൽ വന വികസന നികുതിയം കൂടി അന്നേ ദിവസം തന്നെ അടക്കണ്ടതാണ്.
ലേലം വിളി 40% കുറവ് സംഖ്യയിൽ ആരംഭിക്കുന്നു.
Previous Post Next Post