കമ്പിൽ:-കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്, വനിതാലീഗ് സംഘടിപ്പിക്കുന്ന ഈദ് മെഹന്തി ഫെസ്റ്റ് നാളെ.
മൈലാഞ്ചി ഇടുന്ന 30 സെക്കന്റ് നീണ്ടുനിൽക്കുന്ന വീഡിയോ ദൃശ്യങ്ങളും, ഫോട്ടോയും, കൈ കഴുകുന്നതിന് മുന്നേയും ശേഷവുമുള്ള ഫോട്ടോകളും താഴെകാണുന്ന വാട്സ്ആപ്പ് നമ്പറിൽ ജൂലൈ 21 ബുധനാഴ്ച വൈകു: 6 മണിക്ക് മുൻപായി അയക്കേണ്ടതാണ്.
മത്സരാർത്ഥികൾ കൊളച്ചേരി പഞ്ചായത്ത് പരിധിയിലുള്ളവരായിരിക്കണം.
മത്സരത്തിൽ വിജയിക്കുന്ന 3 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ.
Contact No: 859099318