ചെക്കിക്കുളം:- മുണ്ടേരി ഇരുവങ്കൈ കീത്തണ്ടി വീട്ടിൽ ബീന സി(45) നിര്യാതയായി.
ഭർത്താവ് : - കെ പവിത്രൻ (ടാക്സി ഡ്രൈവർ , മുണ്ടേരി മൊട്ട )
മക്കൾ :- ആദിത്ത്, വൈഗ.
മുണ്ടേരി സെൻട്രൽ യു പി സ്കൂൾ മദർ പി ടി എ വൈസ് പ്രസിഡണ്ടാണ്.
സംസ്കാരം ഇന്ന് വെള്ളിയാഴ്ച 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.