Home വേളത്തെ ടി കൃഷ്ണൻ നിര്യാതനായി Kolachery Varthakal -July 16, 2021 മയ്യിൽ: വേളത്തെ ടി കൃഷ്ണൻ(66) നിര്യാതനായി. (സി.പി.ഐ (എം) വേളം പടിഞ്ഞാറെ ബ്രാഞ്ച് മെമ്പറാണ്)പരേതനായ തടിൽ കുഞ്ഞപ്പയുടെയും കല്യാണിയുടെയും മകനാണ്ഭാര്യ: കമലാക്ഷിസംസ്ക്കാരം നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ