പള്ളിപ്പറമ്പ് മഹല്ല് കൂട്ടായ്മകുട്ടികൾക്ക് മൊബൈൽ ഫോൺനൽകി

 


 

പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് മഹല്ല് വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നിർദ്ധരായ സ്കൂൾ  വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണം ചെയർമാൻ എൻ.കെ. മൊയ്തു ഹാജി നിർവ്വഹിച്ചു.

കൺവീനർ കെ.പി ശുക്കൂർ, ട്രഷറർ കെ.എൻ യൂസുഫ്, കുട്ടായ്മ അംഗങ്ങളായ കെ നജ്മുദ്ദീൻ, എം.വി മുസ്തഫ, എൽ അമീർ തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post