കണ്ണൂർ :- കലാകാരന്മാരുടെ ക്ഷേമവും അവരുടെ മക്കളുടെ വിദ്യാഭ്യാസപരമായ പുരോഗതിയും ലക്ഷ്യമാക്കി കണ്ണൂർ ആസ്ഥാനമായി സംസ്ക്കാര ആർട്ടിസ്റ്റ്സ് വെൽഫേർ ട്രസ്റ്റ് രൂപികരിച്ചു.
ജി.വിശാഖൻ (മാനേജിംഗ്ട്രസ്റ്റി), കെ.എൻ.രാധാകൃഷ്ണൻ (ചെയർമാൻ), ഹരിദാസ് ചെറുകുന്ന്(ട്രഷറർ) എന്നിവരടങ്ങുന്ന ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.