മയ്യിൽ സർക്കിൾ ഇൻസ്പെക്ടർ ആയി പി.ആർ മനോജ് ചാർജ്ജെടുത്തു


മയ്യിൽ :-
മയ്യിൽ പോലിസ് സ്റ്റേഷൻ പുതിയ ഇൻസ്പെക്ടർ ഓഫ് പോലിസ് ആയി പി ആർ മനോജ് ചാർജ്ജെടുത്തു. മട്ടന്നൂർ സ്വദേശിയാണ് ഇദ്ദേഹം.

പ്രായപൂർത്തിയാവാത്ത കുട്ടികളുടെ വാഹന ഉപയോഗത്തിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും വാഹനം ഓടിക്കാൻ അനുമതി നൽകുന്ന രക്ഷിതാക്കൾക്കെതിരെ ഫൈൻ അടക്കമുള്ള  നിയമ നടപടികൾ കൈ കൊള്ളുമെന്നും അദ്ദേഹം 'കൊളച്ചേരി വാർത്തകൾ online ' നോട് പറഞ്ഞു.

Previous Post Next Post