അപകടത്തിൽ പരിക്കേറ്റ യുവാവിന്‌ തുണയായി പഴശ്ശി പൊതു ജന വായനശാല

 



മയ്യിൽ :-അജ്ഞാത വാഹനമിടിച്ച് ഗുരുതരാവസ്ഥയിലായ യു വാവിന് പഴശ്ശി പൊതുജന വാ യനശാലയുടെ കാരുണ്യഹസ്തം

കഴിഞ്ഞദിവസമാണ് കുറ്റ്യാട്ടൂർ പഴശ്ശിയിലെ പട്ടേരി സുരേശൻ അജ്ഞാതവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികി ത്സയിലായത്.

നിർധന കുടുംബത്തിൻറ അത്താണിയായ സുരേശൻ ചികിത്സാർഥം പഴശ്ശി പൊതു ജന വായനശാല പ്രവർത്ത കരാണ് സഹായധനം സമാഹ രിച്ചത്.

വായനശാല പരിസരത്ത് നടന്ന പരിപാടിയിൽ പ്രസിഡൻറ് പി.പി.റെജി സുരേശൻ്റെ ബന്ധു ക്കൾക്ക് തുക കൈമാറി. വായന ശാല പ്രസിഡൻറ് സതീഷ് തോപ്രത്ത് അധ്യക്ഷത വഹിച്ചു.

Previous Post Next Post