കൊളച്ചേരി :- കെ എസ് എസ് പി എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗിയായ പെരുമാച്ചേരിയിലെ സി ലക്ഷമണൻ എന്നവർക്ക് സാമ്പത്തിക സഹായം നൽകി.
KSSPA ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് പി കെ പ്രഭാകരൻ മാസ്റ്റർ, സംസ്ഥാന കൗൺസിലർമാരായ സി ശ്രീധരൻ മാസ്റ്റർ, കെ.സി രാജൻ മാസ്റ്റർ , ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പി ശിവരാമൻ, മുരളീധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.