മയ്യിൽ:- ഈ മഹാമാരി കാലത്ത് ദുരിതം അനുഭവിക്കുന്ന നാല് പ തൊളം ബസ്സ് തൊഴിലാളികൾക്ക് ബസ്സ് മയ്യിൽ വാട്സപ്പ് കൂട്ടായ്മ കിറ്റുകൾ വിതരണം ചെയ്തു.കൂട്ടായ്മയുടെ പ്രതിനിധികളായ ഷമൽ, പാഷി, സനേഷ് എന്നിവർ നേത്രത്യം നൽകി
ബസ്സ് മയ്യിൽ വാട്സപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ ആണ് പണം സ്വരുപിച്ചത്