കൊളച്ചേരി :- പെരുമാച്ചേരി സി ആർ സി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ഓണ വസന്തം 2021 ആഗസ്ത് 19 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു.
പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് എക്സിക്യുട്ടീവ് മെമ്പർ ടി വിനോദ് ഉദ്ഘാടനം ചെയ്യും. കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സജ്മ ആശംസ അർപ്പിച്ച് സംസാരിക്കും. വായനശാലാ പ്രസിഡൻ്റ വി കെ ഉജിനേഷ് അധ്യക്ഷത വഹിക്കും.
തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി Online വഴി വിവിധ കലാപരിപാടികൾ അരങ്ങേറും.തിരുവോണ ദിവസം പൂക്കള മത്സരവും നടത്തപ്പെടുന്നു.