ചേലേരി :- ചേലേരി വനിതാ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു. വനിതാ സഹകരണ സംഘം പ്രസിഡൻ്റ് സി സാവിത്രി ടീച്ചർ ആദ്യ വിൽപന ഉദ്ഘാടനം ചെയ്തു.സംഘം വൈസ് പ്രസിഡൻ്റ് സി.ഒ ശ്യാമള ടീച്ചർ, ഡയരക്ടർമാരായ ഇ.പി വിലാസിനി ടീച്ചർ, ബിന്ദു, ശ്രീജ C V S, സംഘം സെക്രട്ടറി കമലാക്ഷി, ബാങ്ക് ജീവനക്കാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ചേലേരി വനിതാ സഹകരണ സംഘത്തിൻ്റെ ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു