കുറ്റ്യാട്ടൂരിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ

 


മയ്യിൽ : കുറ്റ്യാട്ടൂരിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി . പടിയൂർ സ്വദേശി അശ്വനി നിവാസിൽ മാധവി ( 75 ) യാണ് മരിച്ചത് . മാസങ്ങളായി കുറ്റ്യാട്ടൂരിലെ മകളുടെ വീട്ടിലാണ് താമസം . കണ്ണൂരിൽ നിന്നെത്തിയ അഗ്നി രക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത് .

Previous Post Next Post