കുറ്റ്യാട്ടൂർ:- കോവിഡ് ടെസ്റ്റ് ക്യാമ്പ് മാണിയൂർ സെൻട്രൽ എ എൽ പി സ്കൂളിൽ നാളെ ( ചൊവ്വാഴ്ച ) രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും.
നാളെ നടക്കുന്ന കോവിഡ് ടെസ്റ്റിൽ മുഴുവൻ കച്ചവടക്കാരും, ഓട്ടോ ടാക്സി ഡ്രൈവർ മാരും, തൊഴിലുറപ്പ്കാരും, സമ്പർക്കത്തിലുള്ളവരും, മറ്റ് ലക്ഷണണങ്ങൾ ഉള്ളവരും നിർബന്ധമായും ടെസ്റ്റിന് വിധേയരാവണമെന്ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.