Home നണിയൂർ നമ്പ്രത്ത് ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര പറന്നു പോയി Kolachery Varthakal -August 30, 2021 മയ്യിൽ :- ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ നണിയൂർ നമ്പ്രം മൂന്ന് സെൻ്റ് കോളനിയിലെ വി.പി സുബൈദയുടെ വീടിൻ്റെ സ്റ്റെയർകെയ്സ് റൂമിൻ്റെ മേൽക്കൂര പറന്നു.ഈ മേൽക്കുര 30 മീറ്റർ അകലെ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു വീടിൻ്റെ തറയിൽ പതിച്ചു.