ദാലിൽ:എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടി ദാലിൽ പ്രദേശത്തിന്റെ അഭിമാനമായി മാറിയ ഡോ.മുനവ്വിറ.വി.പി യെ കേരള മുസ്ലിം ജമാഅത്ത് ദാലിൽ യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു.
ചടങ്ങിൽ പിതാവ് മൊയ്തീന്,അബ്ദുറഹ്മാൻ സഅദി,മെമെന്റോ കൈമാറി.കുഞ്ഞഹ്‌മദ് മുസ്‌ലിയാർ, മുസ്തഫ കെ.കെ,അഷ്റഫ് യു.കെ,നൗഫൽ നഈമി,മുഹ്‌സിൻ.വി.പി. പങ്കെടുത്തു.