കമ്പിൽ : കമ്പിൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽസി, പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്കൊടിപ്പൊയിൽ മുസ്തഫ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിക്കുള്ള ഉപഹാര സമർപ്പണം മുഹമ്മദലി ഫൈസി ഇരിക്കൂർ വിതരണം ചെയ്തു
അബ്ദുറഹിമാൻ കെ സ്വാഗതവും സെക്രട്ടറി യൂസഫ്മൗലവി അദ്ധ്വക്ഷത വഹിച്ചുവാർഡ് മെമ്പർ നിസാർ എൽ, അഹ്മദ് കമ്പിൽ ആശംസകൾ നേർന്നുയൂസഫ് കെ ,പി നാസർ കെ, അശ്റഫ് കെ മുഹമ്മദ് കുഞ്ഞി പി പി, സൈഫുദ്ധീൻ ,നസീർ പി കെ പി എന്നിവർ പങ്കെടുത്തു