കുറ്റ്യാട്ടൂർ:-ശ്രീനാരായണ ഗുരു സാംസ്കാരിക വേദി കുറ്റ്യാട്ടൂർ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി(ചതയദിനം) ആഘോഷിച്ചു.
കുറ്റ്യാട്ടൂർ കോയ്യോട്ടുമൂല കെ.പി.മോഹനൻ പീടികയ്ക്കു സമീപമാണ് ആഘോഷം. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന പരിപാടിയിൽ വിപുലമായ ആഘോഷങ്ങളില്ല.
കെ.പി.മോഹനൻ, പി.വി.അച്ചുതാനന്ദൻ, എസ്.കെ.ഗോവിന്ദൻ, എം.പി.സംഞ്ചേഷ്, രതീഷ് കണ്ടമ്പേത്ത് എന്നിവർ ചേർന്ന് നിലവിളക്കു തിരിതെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.