കണ്ണാടിപ്പറമ്പ്: SKSSF കണ്ണൂർ ജില്ലാ അധ്യക്ഷൻ ഉസ്താദ് അബൂബക്കർ യമാനി യെ സാമൂഹിക വിരുദ്ധർ ആക്രമിച്ച സംഭവത്തിൽ പ്രധിഷേധിച് SKSSF കണ്ണാടിപ്പറമ്പ് ക്ലസ്റ്റർ കമ്മിറ്റീ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
മേഖല ഇബാദ് സെക്രട്ടറി മുഹ്‌യുദ്ധീൻ ഹുദവിയുടെ അധ്യക്ഷതയിൽ മേഖല ട്രഷറർ ഇൻഷാദ് മൗലവി ഉൽഘാടനം ചെയ്തു.
SKSSF ജില്ല കോൺസിലർ ഫിറോസ് മൗലവി,അർഷാദ് സി. എം കെ നൂഞ്ഞേരി, റിസ്വാൻ നൂഞ്ഞേരി, ബുജൈർ നീടുവാട്ട്, ത്വയ്യിബ് പുല്ലൂപ്പി, നൂറുദ്ധീൻ വാഫി ദാലിൽ, അക്ബർ ചെലേരി, സുലൈമ് ഹുദവി, ഷഫീഖ് ഇർഫാനി തുടങ്ങിയവർ സംബന്ധിച്ചു.ക്ലസ്റ്റർ സെക്രട്ടറി സിറാജുദ്ധീൻ കെ എൻ സ്വാഗതം പറഞ്ഞു.