ഡി വൈ എഫ് ഐ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു

 

ചെറുപഴശ്ശി:- ഡിവൈ എഫ് ഐ കടൂർമുക്ക് യൂണിറ്റും, AD 21 കലാ സാംസ്കാരിക കേന്ദ്രവും ചേർന്ന് നിർമ്മിച്ച കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ബസ്സ് കത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഡി വൈ എഫ്ഐ കണ്ണൂർജില്ലസെക്രട്ടറഎം.ഷാജർനിർവഹിച്ചു

ജി.വി.അനീഷ്അധ്യക്ഷന്‍-കെ.കെ.റിജേഷ്കെ.പി.ബാലകൃഷ്ണന്‍,എ.പി.മുകുന്ദന്‍,ജി.വി.ഷാജി.പി.കുഞ്ഞികൃഷ്ണന്‍ഷിബിന്‍ കസ്തൂരി- മിഥുന്‍.എ.കെ എന്നിവർ പ്രസംഗിച്ചു

Previous Post Next Post