കണ്ണാടിപ്പറമ്പ്:-കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെമ്പർമാർക്ക് ഓണക്കിറ്റ് വിതരണം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കണ്ണാടിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി പി വി ശശിധരൻ സ്വാഗതം പറഞ്ഞു. കേരള വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി. പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം എൽ എ കെ വി സുമേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.