കണ്ണൂർ :- കണ്ണൂർ ജില്ലാ സെൻ്ററിലേക്ക് ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ്ങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത പ്ലസ് ടു .
ഉയർന്ന പ്രായപരിധിയില്ല .
ഒപ്പം സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്സിനും അപേക്ഷ ക്ഷണിച്ചു .
യോഗ്യത SSLC .
സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് യോഗാധ്യാപക കോഴ്സിൻ്റെ ( DYT )രണ്ടാം സെമസ്റ്ററിൽ അഡ്മിഷൻ എടുക്കാം .
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും https://srcc.in/ എന്ന ലിങ്കിൽ നിന്ന് ലഭിക്കും .
അപേക്ഷ Aug 31 നകം ഡയരക്ടർ ,സ്റ്റേറ്റ് റിസോഴ്സ് സെൻറർ ,നന്ദാവനം ,വികാസ് ഭവൻ Po ,തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ലഭിക്കണം .
വിശദ വിവരങ്ങൾക്ക് www.srcc.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക .
കാര്യങ്ങൾ അറിയാൻ വിളിക്കുക
9495789470
7560899201