SMA രോഗം ബാധിച്ച ഖാസിമിന്റെ വീട് സന്ദർശിച്ചു ധന സഹായം കൈമാറി


തളിപ്പറമ്പ് :-
കണ്ണൂർ ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന് എസ്.എം.എ എന്ന അപൂർവരോഗ ബാധിച്ച കുട്ടിയുടെ വീട് സന്ദർശിച്ചു ധന സഹായവും കൈമാറി  .

നാറത്ത് പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് നൗഫീർ കമ്പിൽ, മുസ്ലിംലീഗ്  കമ്പിൽ വർക്കിംഗ്‌ പ്രസിഡന്റ് മുഹമ്മദ്‌ കുഞ്ഞി , ഷമീം വനിതാ നേതാക്കളായ ഖൈറുന്നിസ,ഹസീന എന്നിവരാണ് സന്ദർശിച്ചത്.


  

Previous Post Next Post