മയ്യിലെ ഓട്ടോ ഡ്രൈവർ വിജയൻ നിര്യാതനായി

 


മയ്യിൽ :- മയ്യിൽ ടൗണിലെ  ഓട്ടോ ഡ്രൈവർ വിജയൻ(55) നിര്യാതനായി.മയ്യിൽ ബമ്മണാച്ചേരി സ്വദേശിയാണ്.

ഭാര്യ:- മാലിനി

അരവിന്ദ്, അമൃത, അഖിൽ

ശവസംസ്കാരം പിന്നീട് നടക്കും.

Previous Post Next Post