എം.വി പ്രശോഭ് ചികിത്സ സഹായ ഫണ്ടിലെക്ക് ഡി വൈ എഫ് ഐ സഹായധനം കൈമാറി
Kolachery Varthakal-
മയ്യിൽ:-കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോളം - കാഞ്ഞിരത്തട്ടിലെ എം വി പ്രശോഭ് (23) ചികിത്സ സഹായത്തിലേക്ക് DYFI കുറ്റ്യാട്ടൂർ സൗത്ത് മേഖല കമ്മിറ്റി സ്വരൂപ്പിച്ച ₹51000/- രൂപ മേഖല സെക്രട്ടറി പി ഹിതുൻ ചികിത്സ കമ്മറ്റി കൺവീനർ വി സജിത്തിന് കൈമാറി.