മുണ്ടേരി:-കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്റും കണ്ണൂർ ജില്ലയിൽ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ഉന്നത വ്യക്തിയുമായ വി കെ അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ചു. മുണ്ടേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടേരിയിൽ നടന്ന സർവ്വ കക്ഷി അനുശോചന പൊതു യോഗത്തിൽ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ ഓർമ്മകൾ പങ്കുവെച്ചു
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.കെ പി സി സി എക്‌സിക്യൂട്ടീവ് മെമ്പർ മുണ്ടേരി ഗംഗാധരൻ, പി ചന്ദ്രൻ (സി പി ഐ എം) മുസ്ലിം ലീഗ് നേതാവ് MP. മുഹമ്മദ് അലി, മുണ്ടേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് A. പങ്കജാക്ഷൻ,
CPI നേതാവ് A. ചന്ദ്രൻ, ജനതാ ദൾ നേതാവ് ഷമീം തിയ്യർക്കണ്ടി, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് ട്രെഷറ ർ PC അഹ്മദ് കുട്ടി, ലക്ഷ്മണൻ തുണ്ടിക്കോത്ത്, PK റിയാസ്, ലത്തീഫ് ഇടവച്ചാൽ, P. C. കുഞാലി,
P. മുഹമ്മദ് അലി, , യൂനുസ് പടന്നോട്ട്, മുസ്തഫ മുണ്ടേരി,അഷ്‌റഫ് കാ ഞ്ഞിരോട് , PC. കുഞ്ഞുമുഹമ്മദ്, ഖാദർ മുണ്ടേരി, NK. നൗഫൽ, ഷാനിബ്, KV,തുടങ്ങിയവർ സംസാരിച്ചു.K.ഹാരിസ് പടന്നോട്ട് സ്വാഗതവും KV. കബീർ നന്ദിയും പറഞ്ഞു.അഹ്മദ് തളയങ്കണ്ടി TP അബൂബക്കർ ഹാജി,MV. മുഹമ്മദ് കുട്ടി ഹാജി,ഇൻകാസ് റിയാസ്
നിയാസ് പടന്നോട്ട്, KK. അസ്‌ലം മാസ്റ്റർ, CV. മൊയ്‌ദു, CK ഹാഷിം,CV. മുസ്തഫ VP. ഖിള്ർ, TM. കമാൽ കബീർ മുണ്ടേരി,P. മുസ്തഫ, പാറക്കണ്ടി കുഞ്ഞു മുഹമ്മദ്, അബ്ദുള്ള ഹാജി,ഇബ്രാഹിം കോളിൽമൂല തുടങ്ങിയവർ സംബന്ധിച്ചു.