വി കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ മയ്യിലിൽ അനുശോചന യോഗം നടത്തി


മയ്യിൽ:- അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി.ടി വി അസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു അഹ്‌മദ്‌ തേറളായി ഉൽഘാടനം ചെയ്തു.  വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു കെ പി ശശിധരൻ, (കോൺഗ്രസ്സ് ) എൻ കെ രാജൻ (സി പി ഐ എം)

 എ കെ ബാലകൃഷ്ണൻ (സി പി ഐ) കെ സി ചന്ദ്രശേഖരൻ (കോൺഗ്രസ്സ് എസ് )എന്നിവർ പ്രസംഗിച്ചു.സി കെ അബ്ദുൾ സത്താർ ഹാജി,മൊയ്‌തീൻ മയ്യിൽ, കെ പി ചന്ദ്രൻ മാസ്റ്റർ, എം ഉസ്മാൻ, സന്തോഷ്,നിസാം മയ്യിൽ, എന്നിവർ സംസാരിച്ചു.

എം കെ കുഞ്ഞഹമ്മദ് കുട്ടി സ്വാഗതവും കെ ജുബൈർ നന്ദിയും പറഞ്ഞു.

Previous Post Next Post