പെരുമാച്ചേരിയിലെ സി ഒ കമലാക്ഷി അമ്മ നിര്യാതയായി


കൊളച്ചേരി  :-  
പെരുമാച്ചേരിയിലെ സി ഒ കമലാക്ഷമി അമ്മ (84) നിര്യാതയായി.

ഭർത്താവ് : പരേതനായ കുഞ്ഞമ്പു

മക്കൾ - സി.ഒ കുഞ്ഞനന്തൻ , സി. ഒ. ഗോപിനാഥൻ, സി ഒ വിലാസിനി (മാതോടം ).

മരുമക്കൾ :- രാധ (കൂടാളി), സുമതി (കടൂർ ), സത്യൻ (മാതോടം), പരേതയായ സജിത.

സഹോദരങ്ങൾ :- പാർവ്വതി അമ്മ (ഏഴോം),  പരേതയായ യശോദാമ്മ (മണ്ടൂർ ) .

സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കൊളച്ചേരി പറമ്പ്  പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post