DYFI യൂണിറ്റ് തല മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു
Kolachery Varthakal-
മയ്യിൽ :- DYFI വില്ലേജ് മുക്ക് യൂണിറ്റ് തല മെമ്പർഷിപ് വിതരണം ഉദ്ഘാടനം ചെയ്തു . മേഖല എക്സിക്യൂട്ടീവ് അംഗം അനഘ കെ പി SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ അമേഘ്നു നൽകി നിർവഹിച്ചു.