നാറാത്ത് :- നാറാത്ത് തൃക്കൺ മഠം ശിവ ക്ഷേത്രത്തിന് സമീപത്തെ ബാലകൃഷ്ണൻ എം.പി (64) നിര്യാതനായി.
ഭാര്യ : റീന.സി
മക്കൾ : ജിഷിൻ, ജിനേഷ്, ജയന്ത്, ജതിൻ,
മരുമക്കൾ : അഷിത, ഭവ്യ, ശരണ്യ
നാളെ ഡിസംബർ 14 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.
